Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:16 am

Menu

Published on April 14, 2014 at 10:56 am

തളിപ്പറമ്പില്‍ മുംസ്ലീം ലീഗ് പ്രകടനത്തിലെ സംഘര്‍ഷം;നിരോധനാജ്ഞ പ്രഖ്യാപിച്ചു

prohibitary-order-in-thaliparanbu

കണ്ണൂര്‍ : തളിപ്പറമ്പില്‍ മുംസ്ലീം ലീഗിന്റെ തളിപ്പറമ്പ് നിയോജക മണ്ഡലം ഓഫീസ് തകര്‍ത്തതില്‍  പ്രതിഷേധിച്ചു ലീഗുകാര്‍ നടത്തിയ പ്രകടനം അക്രമാസക്തമായതും തുടര്‍ന്നുണ്ടായ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ തളിപ്പറമ്പ് നഗരസഭയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഇന്ന് രാവിലെയാണ് ഓഫീസിനു നേരെ ആക്രമണമുണ്ടായത്ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയ അക്രമികള്‍ ഓഫീസ് ഉപകരണങ്ങളും രേഖകളും നശിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധപ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിനുപിന്നിലെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു.പ്രദേശത്തെ സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാനായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News