Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 11:47 pm

Menu

Published on August 20, 2016 at 8:42 am

വനിതാ ബാഡ്മിന്റനിൽ സിന്ധുവിന് വെള്ളി

pv-sindhu-bags-indias-first-ever-olympic-silver-medal-in-badminton-at-rio

റിയോ: ഒളിംപിക് ബാഡ്മിന്റണിൽ പി.വി.സിന്ധുവിന് വെള്ളി. ഫൈനൽ പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരമായ സ്പെയിനിന്റെ കരോലിന മരിനാണ് സിന്ധുവിനെ പരാജയപ്പെടുത്തി സ്വർണം സ്വന്തമാക്കിയത്. സ്കോർ: 21–19, 12–21, 15–21.മൂന്നാം സെറ്റില്‍ മുഴുവന്‍ കഴിവും പുറത്തെടുത്ത കരോളിന്‍ വലിയ മൂന്നേറ്റം നടത്തി. എന്നാല്‍, അത്രപെട്ടെന്ന് പരാജയം ഏറ്റുവാങ്ങാന്‍ തയ്യാറാകാതിരുന്ന സിന്ധു അവസാനം വരെ പൊരുതുകയായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ താരം ഒളിമ്പിക്സ് ബാഡ്മിന്റനിൽ വെള്ളി മെഡൽ നേടുന്നത്. ഇന്നലെ നടന്ന സെമിഫൈനലിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ തോൽപിച്ചാണ് സിന്ധു ഫൈനലിലെത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News