Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:00 am

Menu

Published on November 12, 2013 at 10:21 am

ഡല്‍ഹിയില്‍ ഭൂചലനം

quake-hits-delhi

ന്യൂഡല്‍ഹി:ദല്‍ഹിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ചൊവ്വാഴ്ച പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടു.റിക്ടര്‍ സ്കെയിലില്‍ 3.1 രേഖപ്പെടുത്തിയ ഭൂചലനമാണ് രാത്രി 12.41 ന് ഉണ്ടായത്. പരിഭ്രാന്തരായ നഗരവാസികള്‍ രാത്രി തന്നെ വീടുകള്‍ ഉപേക്ഷിച്ച് പുറത്തിറങ്ങിയിരുന്നു.സൗത്ത് ദല്‍ഹിയിലെ സൈനിക് ഫാം ഏരിയയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഇന്ത്യന്‍ മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ട് ചെയ്തു.തുടര്‍ന്ന് പുലര്‍ച്ചെ 1.41നായിരുന്നു റിക്ടര്‍ സ്കെയിലില്‍ 3.3 രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം.ഇതിനു പിന്നാലെ 2.5,2.8 എന്നിങ്ങനെ റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയ രണ്ടു ഭൂചലനങ്ങള്‍ കൂടി പുലര്‍ച്ചെ 1.55,3.40 എന്നീ സമയങ്ങളിലുണ്ടായി. ദല്‍ഹിയുടെ സമീപ പ്രദേശങ്ങളായ നോയിഡ, ഗസിയാബാദ് എനിവടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഉത്തരേന്ത്യയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭൂചലനങ്ങളുടെ തുടര്‍ച്ചയാണിതെന്നു വിലയിരുത്തപ്പെടുന്നു.

Loading...

Leave a Reply

Your email address will not be published.

More News