Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 6:09 am

Menu

Published on May 17, 2013 at 5:14 pm

ഐ.പി.ൽ ഒത്തുകളി: ദ്രാവിഡിനെയും ശില്‍പ ഷെട്ടിയെയും ചോദ്യംചെയ്യും

rahul-dravid-shilpa-will-quizzed

ഐ.പി. എല്ലിലെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെയും ഫ്രാഞ്ചൈസി ഉടമ ശില്‍പ ഷെട്ടിയെയും ഭര്‍ത്താവ് രാജ് കുന്ദ്രയെയും പോലീസ് ചോദ്യംചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. മൂവരും മെയ് 21 ന് ഹാജരാകണം.

മെയ് മൂന്നിന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ നടന്ന മത്സരത്തില്‍ സ്‌പോട് ഫിക്‌സിങ്ങിന് പകരം മാച്ച് ഫിക്‌സിങ് തന്നെ നടന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ടത്. ഇതിനെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News