Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 20, 2026 2:57 am

Menu

Published on May 17, 2013 at 12:00 pm

ചെന്നൈയില്‍ പോലീസ് റെയ്ഡിൽ അഞ്ച് വാതുവെപ്പുകാര്‍ അറസ്റ്റില്‍

raid-in-chennai

ചെന്നൈ:   വാതുവെപ്പുകാര്‍ക്കുവേണ്ടി ഒത്തുകളിച്ചതിന് മൂന്ന് ഐ.പി.എല്‍ താരങ്ങളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതിന്‍റെ തുടർച്ചയായി നടന്ന റെയ്ഡിൽ അഞ്ചു വാതുവെപ്പുകാരെ ചെന്നൈയിൽ അറസ്റ്റ് ചെയ്തു.

15 ലക്ഷം രൂപയും  കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്‍റെ 13 സംഘങ്ങളാണ് ചെന്നൈയിലെ ഒന്‍പത് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്.

ഐ.പി.എല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബി.സി.സി.ഐയുടെ അടിയന്തര വര്‍ക്കിങ് കമ്മിറ്റി യോഗം ഞായറാഴ്ച്ച  ചേരും. രാവിലെ 11 ന് ചെന്നൈയിലെ പാര്‍ക്ക് ഷെറാട്ടണിലാണ് യോഗമെന്ന് ബി.സി.സി.ഐ പത്രക്കുറിപ്പില്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33