Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 12:15 am

Menu

Published on May 12, 2015 at 6:03 pm

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

rain-hit-kerala

തിരുവനന്തപുരം: കേരളത്തിലും ലക്ഷദ്വീപിലും നാളെ മുതല്‍ ഞായറാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചുഏഴു സെന്റീമീറ്റര്‍ മുതല്‍ 13 സെന്റീമീറ്റര്‍ വരെ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.തെക്കന്‍ കേരളത്തിലെ താഴ്ന്ന പ്രദേശത്തുള്ളവരും കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News