Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 8:41 pm

Menu

Published on February 19, 2014 at 12:04 pm

പ്രശസ്ത പിന്നണി ഗായകന്‍ രാകേഷ് ബ്രഹ്മാനന്ദന്‍ വിവാഹിതനാകുന്നു.

rakesh-brahmanandan-to-get-married-in-26-february-2014

തിരുവനന്തപുരം: പ്രശസ്ത പിന്നണി ഗായകൻ രാകേഷ് ബ്രഹ്മാനന്ദന്‍ വിവാഹിതനാകുന്നു.കോഴിക്കോട് തൊണ്ടയാട് സ്വദേശിയും ആയുര്‍വേദ ഡോക്ടറുമായ അമൃതയാണ് വധു. തിരുവനന്തപുരം കിഴക്കേക്കോട്ട വൈകുണ്ഠം കല്യാണമണ്ഡപത്തില്‍  വച്ച് ഈ മാസം 26 ന് വിവാഹം നടക്കും.അന്തരിച്ച പ്രശസ്ത പിന്നണി ഗായകന്‍ കെ.പി. ബ്രഹ്മാനന്ദന്റെ മകനാണ് രാകേഷ് ബ്രഹ്മാനന്ദന്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News