Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2025 5:36 pm

Menu

Published on November 14, 2013 at 12:51 pm

മലപ്പുറത്ത് വേശ്യവൃത്തിയിൽ ഏര്‍പ്പെടുന്ന ആണ്‍കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്!

rapid-increase-in-the-number-of-boys-engaging-in-sex-work-in-malappuram

തിരുവനന്തപുരം:മലപ്പുറം ജില്ലയില്‍ വേശ്യവൃത്തിയിൽ ഏര്‍പ്പെടുന്ന ആണ്‍കുട്ടികളുടെ എണ്ണം കൂടുന്നതായി പഠന റിപ്പോര്‍ട്ട്. ഏതാണ്ട് 2000 ത്തിലധികം പേർ ഇവിടെ വേശ്യവൃത്തിയിൽ ഏർപ്പെടുന്നുണ്ടെന്ന് കണക്കുകൾ കാണിക്കുന്നു.ചുരുങ്ങിയ പണത്തിന് വേണ്ടി പോലും കുട്ടികള്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നതായാണ് വിവരം.ദില്ലിയിലെ ജാമിയ മിലിയ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ കെപി ജയരാജ് നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കിന്ന വിവരം.കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് നടന്ന സെമിനാറില്‍ ആണ് ജയരാജ് പ്രബന്ധം അവതരിപ്പിച്ചത്. 16നും 18 നും ഇടയില്‍ പ്രായമുള്ളവരാണ് അധികവും.20 നും 30 ഇടയില് പ്രായമുള്ളവരാണ് ഇവരെ കൂടുതലായും ഉപോഗിക്കുന്നത്.ചില കുട്ടികള്‍ക്ക് 10 മുതല്‍ 20 രൂപ വരെയാണ് ഒരുതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കിട്ടുന്നത്.പ്രതി ദിനം 800 രൂപവരെ സമ്പാദിക്കുന്ന കുട്ടികളും ഇക്കൂട്ടത്തില്‍ ഉണ്ട്.മലപ്പുറത്ത് ആണ്‍കുട്ടികള്‍ ലൈംഗിക ചരക്കുകള്‍ സ്വവര്‍ഗ്ഗാനുരാഗികളാണ് ആണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നത്.സാമ്പത്തികമായും സാമൂഹ്യമായും തരക്കേടില്ലാത്ത കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് പണത്തിന് വേണ്ടിയുള്ള എളുപ്പപ്പണിയായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധങ്ങള്‍ക്ക് വഴിപ്പെടുന്നത്.ജയരാജിന്റെ പഠനം വ്യക്തമാക്കുന്നത്.സാമ്പത്തികമായും സാമൂഹ്യമായും തരക്കേടില്ലാത്ത കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് പണത്തിന് വേണ്ടിയുള്ള എളുപ്പപ്പണിയായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധങ്ങള്‍ക്ക് വഴിപ്പെടുന്നത്.ആണ്‍കുട്ടികളെ കുടുക്കിലാക്കി ആളുകള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഏജന്റുമരും നിരവതിയാണെന്നും പഠനത്തിൽ കണ്ടെത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News