Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:02 am

Menu

Published on September 1, 2013 at 9:29 pm

പെട്രോള്‍ പമ്പുകള്‍ രാത്രി അടച്ചിടാൻ ശുപാർശ

recommendation-closing-fuel-stations-during-night

ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തിസമയം പകൽ മാത്രമാക്കുന്നു. രാവിലെ എട്ട് മുതല്‍ രാത്രി എട്ടുവരെമാത്രം പമ്പുകള്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് പെട്രോളിയം മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നത്.

റിപ്പോര്‍ട്ട് മന്ത്രി വീരപ്പ മൊയ്‌ലി പ്രധാനമന്ത്രിക്ക് കൈമാറി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെഉപഭോഗം കുറയ്ക്കുകവഴി ഇറക്കുമതി നിയന്ത്രിക്കാനാകുമെന്ന കണക്കൂകൂട്ടലിലാണ് മന്ത്രാലയം.

Loading...

Leave a Reply

Your email address will not be published.

More News