Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 4:41 am

Menu

Published on September 3, 2014 at 5:12 pm

ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് അയർലണ്ടിലെ കന്യാസ്ത്രീകളും !!!

redemptoristine-nuns-dublin-ice-bucket-challenge

സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് അയര്‍ലണ്ടിലെ ടുബ്ലിനിലെ കന്യാസ്ത്രീകളും. റിഡംപ്റ്ററിസ്റ്റീൻ സന്യാസിനി സമൂഹത്തിലെ സെൻറ് അൽഫോണ്‍സസ് മൊണാസ്ട്രിയിലെ കന്യാസ്ത്രീകളാണ് ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്തത്. ഞായറാഴ്ചയായിരുന്നു ഇവരുടെ ഐസ് ബക്കറ്റ് ചലഞ്ച്. ആറ് കന്യാസ്ത്രീകളായിരുന്നു ഈ ചലഞ്ചിൽ പങ്കെടുത്ത് ഐസ് വെള്ളം തലയിൽ ഒഴിച്ചത്. കന്യാസ്ത്രീകളുടെ വേഷത്തിൽ തന്നെയാണ് ഇവർ ചലഞ്ച് ഏറ്റെടുത്തത്. ഈ വീഡിയോ ഇതിനകം തന്നെ ആയിരത്തിലധികം പേർ ഷെയർ ചെയ്ത് കഴിഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News