Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:13 am

Menu

Published on July 27, 2013 at 12:20 pm

റജിസ്ട്രാർ ഓഫീസുകളിലെ ഫീസ്‌ നിരക്ക് കൂട്ടി

register-office-service-fees-increased

റജിസ്ട്രഷേൻ മേഘലയിൽ നിന്ന് 100 കോടി രൂപ സമാഹരിക്കുമെന്നു ധനമന്ത്രി ബജറ്റിൽ അറിയിചിരുന്നു.ഇത് അനുസരിച്ചാണ് റജിസ്ട്രഷേൻ വകുപ്പുകളിലെ ഫീസ്‌ നിരക്ക് ഇപ്പോൾ വർധിപ്പിചിരികുന്നതു .10 ഇരട്ടി വരെ നിരക്ക് വർധിപിചിട്ടുണ്ട്.ആധാരം പകർപ്പ്  എടുക്കാനും റദ്  ചെയാനും 100 ശതമാനം വരെയാണ് നിരക്ക് വർധിപിചിട്ടുളത്.വര്ഷങ്ങള്ക് ശേഷമാണു റജിസ്ട്രഷേൻ  വകുപ്പുകളിലെ സേവനത്തിനുള  നിരക്ക് വര്ധിപികുന്നത് .ഒരു രൂപയായിരുന്ന അപേക്ഷ ഫീസ്‌ 10 രൂപയായും  , 30 രൂപയായിരുന്ന ഫീസ്‌ 100 രൂപയായും  വർധിപിചിട്ടുണ്ട് .ദത്ത്ടുപ്പ് അധാര ഫീസ്‌ 1000 രൂപയാക്കി.ബാധ്യതാ സർട്ടിഫിക്കറ്റ് ഫീസ്‌ 30 രൂപയിൽ നിന്ന് 250 രൂപയാക്കി  ഉയർത്തി .ആധാരം പകർപ്പ് എടുക്കാൻ 100 വാക്കിന് ഇനി 200 രൂപ നൽകണം.ആധാരം റദ് ചെയാൻ 200  രൂപയും ,പ്രമാണത്തിന്റെ ഡ്യൂപ്ലിക്കേറ്റ്‌ അസ്സൽ പ്രമാണത്തോടോപം രജിസ്റ്റർ ചെയാനുള ഫീസും 200 രൂപയായി  ഉയർത്തി.

Loading...

Leave a Reply

Your email address will not be published.

More News