Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 17, 2025 8:41 pm

Menu

Published on April 24, 2013 at 6:32 am

ഫഹദും ആന്‍ഡ്രിയയും ഒന്നിക്കുന്നു

rejoining-fahad-and-andrea

ഫഹദ് ഫാസിലും തെന്നിന്ത്യന്‍ അഭിനേത്രിയും ഗായികയുമായ ആന്‍ഡ്രിയ ജെറാമിയയും ഒന്നിക്കുന്നു. ജീവിതത്തിലല്ല, അന്നയും റസൂലും എന്ന ചിത്രത്തിനു ശേഷം ‘നോര്‍ത്ത് 24 കാതം’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.

പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനില്‍ രാധാകൃഷ്ണ മേനോന്റെആദ്യ ചിത്രമാണ് നോര്‍ത്ത് 24 കാതം. മേയില്‍ ചിത്രീകരണം ആരംഭിക്കും.

അന്നയും റസൂലും എന്ന ചിത്രത്തിന്റെസെറ്റില്‍ ആന്‍ഡ്രിയയോട് പ്രണയം തോന്നിയിരുന്നെന്നും ഇപ്പോള്‍ തങ്ങള്‍ പ്രണയത്തിലാണെന്നും ഫഹദ് ഫാസില്‍ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ ഇരുവരും ഒന്നിക്കുന്ന ചിത്രം ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News