Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 22, 2026 3:22 am

Menu

Published on November 5, 2015 at 1:59 pm

തൃശൂരിലും മലപ്പുറത്തും റീപോളിങ്ങിന് സാധ്യത

repolling-chance-in-thrissur-and-malappuram

തിരുവനന്തപുരം: വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടിംഗ് മുടങ്ങിയ തൃശൂരിലേയും മലപ്പുറത്തേയും ബൂത്തുകളില്‍ റീപോളിംഗ് വേണ്ടിവന്നേക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മലപ്പുറത്ത് 28 ഇടങ്ങളിലും തൃശൂരില്‍ രണ്ടിടങ്ങളിലും റീ പോളിംഗ് സാധ്യത നിലനില്‍ക്കുന്നുണ്ട്. മലപ്പുറത്ത് 28 ഇടങ്ങളിലൊഴികെ ബാക്കിയെല്ലാ വോട്ടിംഗ് കേന്ദ്രങ്ങളിലേയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്.
തൃശൂരിലെ അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ 17ആം വാര്‍ഡിലെ രണ്ട് ബൂത്തുകളിലാണ് റീപോളിംഗിന് സാധ്യതയുള്ളത്. ജില്ലകളിലെ കളക്ടര്‍മാരുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം റീപോളിംഗ് സംബന്ധിച്ച കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News