Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2025 4:08 pm

Menu

Published on December 2, 2014 at 4:49 pm

റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു

reserve-banks-monetary-policy-review

മുംബൈ: റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുരാം രാജനാണ് വായ്പാ നയം പ്രഖ്യാപിച്ചത്. പലിശനിരക്കില്‍ മാറ്റം വരുത്താതെയാണ്‌ റിസര്‍വ് ബാങ്കിൻറെ പുതിയ വായ്പാ നയം. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ തുടരും. കരുതല്‍ ധനാനുപാതത്തിലും മാറ്റമില്ല. നിലവില്‍ റിപ്പോ നിരക്ക് 8 ശതമാനവും റിവേഴ്സ് റിപ്പോ 7 ശതമാനവുമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള ആദ്യ വായ്പാനയമാണ്‌ റിസര്‍വ് ബാങ്ക് ഇന്ന് പ്രഖ്യാപിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News