Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 11:42 pm

Menu

Published on November 26, 2015 at 2:40 pm

രാഹുല്‍ തന്നെ വില്‍പ്പന ചരക്കാക്കുകയായിരുന്നു; പലര്‍ക്കും നിര്‍ബന്ധ പൂര്‍വം കാഴച വച്ചുവെന്നും രശ്മിയുടെ വെളിപ്പെടുത്തല്‍

resmi-speaks-out-against-rahul-pasupalan

തിരുവനന്തപുരം: രാഹുല്‍ പശുപാലന്‍ തന്നെ വില്‍പ്പന ചരക്ക്‌ ആക്കുകയായിരുന്നെന്നും പലര്‍ക്കും തന്നെ നിര്‍ബന്ധ പൂര്‍വം കാഴച വച്ചുവെന്നും ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പിടിയിലായ രശ്‌മി ആര്‍ നായരുടെ വെളിപ്പെടുത്തൽ. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് രശ്മി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. രശ്മിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് രാഹുല്‍ തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. രശ്മിയുടേത് എന്ന പേരില്‍ ഫേസ്ബുക്ക് പേജ് ഉണ്ടാക്കിയതും ഈ പേജില്‍ രശ്മിയുടെ ബിക്കിനി ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തതും രാഹുല്‍ തന്നെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ചിത്രങ്ങള്‍ക്ക് വരുന്ന കമന്റുകള്‍ക്ക് മറുപടി കൊടുത്തിരുന്നതും രാഹുല്‍ തന്നെ. അതേസമയം രാജ്യാന്തര ബന്ധമുള്ള ഓണ്‍ലൈന്‍ ലൈംഗിക വയാപാരത്തെ കുറിച്ച് വിപുലമായ അന്വേഷണം വേണമെന്ന് ഡിജിപി ടിപി സെന്‍കുമാര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News