Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 8:22 pm

Menu

Published on December 29, 2013 at 7:40 pm

ഋഷിരാജ് സിംഗ് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയില്‍

rishiraj-singh-hospitalized

കോട്ടയം: നെഞ്ചുവേദനയെത്തുടര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതിരമ്പുഴയില്‍ ട്രാഫിക് അദാലത്ത് നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. അദ്ദേഹത്തെ ഡോക്ടര്‍മാര്‍ പരിശോധിച്ച് വരുന്നു. എന്നാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News