Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 8:22 am

Menu

Published on May 30, 2013 at 6:01 am

ഋതുപര്‍ണഘോഷ് അന്തരിച്ചു

rituparno-ghosh-dies

കൊല്‍ക്കത്ത: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഋതുപര്‍ണഘോഷ് അന്തരിച്ചു. 49 വയസ്സായിരുന്നു. ഹൃദയാഘാതം മൂലം കൊല്‍ക്കത്തയില്‍ വ്യഴാഴ്ച രാവിലെയായിരുന്നു അന്ത്യം.എട്ടുതവണ ദേശീയവാര്‍ഡ് നേടിയിട്ടുണ്ട്. 994 ല്‍ ഹിരേല്‍ അഗ്തി എന്ന ബംഗാളി ചലച്ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം ചലച്ചിത്രലോകത്ത് എത്തിയത്. 1994 ല്‍ തന്നെ പുറത്തിറങ്ങിയ ഉനിഷേ ഏപ്രില്‍ എന്ന ചിത്രം മുതല്‍ അദ്ദേഹത്തിന്റെ മിക്കചിത്രങ്ങള്‍ക്കും ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News