Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 2:46 pm

Menu

Published on March 5, 2016 at 9:41 am

ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ വിവാഹിതനായി

robin-uthappa-weds-sheethal-goutham

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ വിവാഹിതനായി. ടെന്നീസ് താരം ശീതള്‍ ഗൗതമാണ് വധു. മുംബൈയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.ക്രൈസ്തവ മതാചാരപ്രകാരമായിരുന്നു വിവാഹചടങ്ങ്. നാലു വര്‍ഷം മുമ്പ് ഒരു പൊതു സുഹൃത്ത് വഴി പരിചയപ്പെട്ട ധവാല്‍ കുല്‍ക്കര്‍ണ്ണിയും ശ്രദ്ധയും പിന്നീട് സൗഹൃദത്തില്‍ നിന്നും പ്രണയത്തിലേക്ക് എത്തുകയും ഒടുവില്‍ വിവാഹിതരാകുകയുമായിരുന്നു. കഴിഞ്ഞ നവംബറില്‍ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം.ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനും ചലച്ചിത്ര താരം ജൂഹി ചൗളയും ചടങ്ങില്‍ പങ്കെടുത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News