Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വൈശാഖ് സംവിധാനം ചെയ്യുന്ന കസിന്‍സിലെ ആദ്യ ഗാനം പുറത്തിറങ്ങി.മലയാളത്തിലെ ഏറ്റവും തുക മുടക്കി ചെയ്ത ഗാന രംഗമാണ് ഇതെന്നാണ് അണിയറക്കാര്‍ പറയുന്നത്. ചിത്രത്തിലെ പ്രധാന ആകർഷണം തന്നെ ഒരു കോടി മുതൽ മുടക്കിൽ നിർമ്മിച്ച ഈ ഗാനമാണ്. മൈസൂര്‍ പാലസില്‍ വച്ച് 5 ദിവസം കൊണ്ടാണ് ഈ ഗാനം ചിത്രീകരിച്ചത്. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, വേദിക എന്നിവരെ കൂടാതെ 600 കലാകാരന്മാരാണ് ഈ ഗാനരംഗത്തില്‍ അണിനിരക്കുന്നത്. മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് എം.ജയചന്ദ്രൻ സംഗീതം നിർവ്വഹിച്ച ഈ ഗാനം ആലപിക്കുന്നത് ശ്രേയ ഘോഷാലാണ്.
–
Leave a Reply