Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:23 am

Menu

Published on September 1, 2014 at 2:22 pm

തലശ്ശേരിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

rss-activist-killed-in-thalassery

കണ്ണൂര്‍: തലശ്ശേരിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു .കതിരൂര്‍ സ്വദേശി എലന്തോടത് മനോജ്‌ ആണ് അക്രമികളുടെ വെട്ടേറ്റ് മരിച്ചത് .  മറ്റൊരു പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച കാലത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇവരെ വടിവാള്‍ കൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മനോജ് വഴിയില്‍ വച്ചു മരിച്ചു.

Loading...

Leave a Reply

Your email address will not be published.

More News