Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:23 am

Menu

Published on July 1, 2015 at 10:28 am

കരിപ്പൂർ വിമാനത്താവളം റൺവേ ഇന്നുമുതൽ രണ്ട് മണിക്കൂർ അടച്ചിടും

runway-to-be-closed-for-2-hrs-from-july-re-carpeting-to-begin-on-sept-1

മലപ്പുറം :അറ്റകുറ്റ പണികൾക്കായി കരിപ്പൂർ വിമാനത്താവളം റൺവെ ഇന്നു മുതൽ ഓഗസ്റ്റ് 31 വരെ അടച്ചിടും. രണ്ടു മണിക്കൂറാണ് വിവമാനത്താവളം അടച്ചിടുന്നത്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ വിമാനസർവീസുകൾ അധികമില്ലാത്ത സമയമായ മൂന്നു മുതൽ അഞ്ച് വരെയാണ് റൺവെ അടച്ചിടുന്നത്.
അതേസമയം ഈ സമയത്തുള്ള വിമാനങ്ങളുടെ സമയം പുനഃക്രമീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ 18 മാസം വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News