Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 1:55 am

Menu

Published on May 29, 2013 at 11:13 am

രൂപയുടെ വീണ്ടും മൂല്യം ഇടിഞ്ഞു

rupee-down-against-dollar

മുംബൈ : ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു 56.23ലെത്തി. വിദേശനാണ്യ വിപണിയില്‍ ഡോളര്‍ കരുത്തുകാട്ടിയതാണ് രൂപയ്ക്ക് ഇടിവുണ്ടാകാന്‍ കാരണമായത്. യൂറോ അടക്കമുള്ള കറന്സിയകള്ക്കെ തിരെ ഡോളര്‍ നല്ല മുന്നേറ്റം നടത്തി. ഓഹരി വിപണിയിലെ ഇടിവും ബാങ്കുകള്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതും രൂപയ്ക്കു തിരിച്ചടിയുണ്ടാക്കി. 2012 ജൂണിനു ശേഷം രൂപയുടെ മൂല്യം ഇത്രയും ഇടിയുന്നത് ഇതാദ്യമാണ്.

Loading...

Leave a Reply

Your email address will not be published.

More News