Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 22, 2025 3:13 pm

Menu

Published on June 27, 2013 at 11:59 am

രൂപയുടെ വൻ തകർച്ച :ഡോളർ വില 60.76 രൂപയായി ഉയർന്ന് റെക്കോഡിട്ടു.

rupee-recovering-from-record-lows

മുബൈ:ഡോളറിനുമുന്നിൽ വീണ്ടും രൂപക്ക് വിലത്തകർച്ച.ഈ അവസ്ഥ തരണം ചെയ്യാനുള്ള ആർ ബി ഐ യുടെ ശ്രമങ്ങൾ പരജായപ്പെട്ട് ഡോളർ വില 60.76 രൂപയായി ഉയർന്ന് റെക്കോഡിട്ടു. ഇപ്പോഴത്തെ ഈ സാഹചര്യം മാറുന്നില്ലങ്കില്‍ ഡോളറിന് 6364 രൂപ എന്ന നിലയിലേക്ക് വിനിമയ നിരക്ക് എത്താമെന്ന് വിദേശ നാണയ വിപണിയിലെ വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. ഡോളറിൻറെ കുത്തനെയുള്ള വിലക്കയറ്റം സ്വർണ വിപണിയെയും തളർത്തീട്ടുണ്ട്. രൂപയുടെ വിലയിടിവ് ഇറക്കുമാതിച്ചിലവും കയറ്റുമതിവരുമാനവുമായ വെത്യാസമായ വ്യാപാരകമ്മി വർദ്ധിക്കാൻ ഇടയാക്കുമെന്ന അപകടവും ഉണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News