Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:13 am

Menu

Published on February 13, 2014 at 1:15 pm

ലിഫ്റ്റിന്റെ വാതിലില്‍ കുടുങ്ങി യുവതിയുടെ തലയറ്റു

russian-mother-beheaded-by-elevator-in-front-of-her-young-son-in-moscow

മോസ്‌കോ : മകൻ കണ്ടു നിൽക്കെ ലിഫ്റ്റിന്റെ വാതിലിൽ കുടുങ്ങി അമ്മയുടെ തലയറ്റു.ഇരുപതുകാരിയായ  ഓള്‍ഗ ടിലിനിനയുടെ തലയാണ്  ലിഫ്റ്റിന്റെ വാതിലില്‍ കുടുങ്ങി ഉടലിൽ നിന്നും വേർപ്പെട്ടുപോയത്. സോവിയറ്റ് യൂണിയന്‍ നിലനിന്നിരുന്ന കാലത്തെ ലിഫ്റ്റിലാണ് ദുരന്തം നടന്നിരിക്കുന്നത്. രണ്ടര വയസ്സുള്ള മകനുമായി  ഓൾഗ ഗ്രൗണ്ട് ഫ്‌ളോറിലെ ലിഫ്റ്റില്‍ കയറിയപ്പോൾ മകൻ കയറുന്നതിനു മുൻപ് തന്നെ വാതിൽ പെട്ടെന്ന് അടയുകയായിരുന്നു. മകനെ  ഉടൻ തന്നെ തള്ളി നീക്കി രക്ഷപ്പെടുത്തി. ലിഫ്റ്റ് മുകളിലേക്ക് ഉയർന്നപ്പോൾ തല ഉടലിൽ നിന്ന് വേർപ്പെട്ട് താഴെ വീണു. പിന്നീട്   മുകളിലെ സീലിങ്ങില്‍തട്ടി ഓള്‍ഗ പല കഷണങ്ങളായി ചിതറിപ്പോകുകയായിരുന്നു. ഓരോ നിലയിലും ഓള്‍ഗയുടെ ശരീര ഭാഗങ്ങള്‍ പറ്റിപ്പിടിപ്പിച്ചുകിടന്നു. പേടിച്ചു പോയ മകൻ ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നെന്ന്  കണ്ടു നിന്നവർ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News