Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:47 am

Menu

Published on January 2, 2019 at 2:26 pm

നാളെ സംസ്ഥാന വ്യാപക ഹർത്താൽ ; ശബരിമല യുവതി പ്രവേശനം

sabarimala-women-entry-harthal

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായ ഹർത്താൽ ആഹ്വാനം ചെയ്തു. ശബരിമല കർമ്മസമിതിയാണ് ഹർത്താൽ ആഹ്വാനം ചെയ്തത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ആണ് ഹർത്താൽ. ശബരിമല കർമ്മസമിതിയുടെ ഹർത്താലിന് പിന്തുണ നൽകികൊണ്ട് ബിജെപി 2 ദിവസം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News