Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസിലെ ഒന്നാം പ്രതി ശബരിനാഥ് പോലീസില്‍ കീഴടങ്ങി. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്.കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി ഒളിവിലായിരുന്നു. ഇതെത്തുടര്‍ന്ന് പോലീസ് ശബരീനാഥിനെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.ടോട്ടല്‍ ഫോര്‍ യു സ്ഥാപനത്തിന്റെ ഉടമയായ ശബരിനാഥ് രണ്ട് വര്‍ഷം കൊണ്ട് 200 കോടിയിലേറെ രൂപ തട്ടിച്ചുവെന്നാണ് പോലീസ് കേസ്. ചലച്ചിത്ര താരങ്ങളും, ബിസിനസ്, ഉദ്യോഗസ്ഥ രംഗത്തെ പ്രമുഖരും മുതല്‍ സാധാരണക്കാര്‍ വരെ ഈ തട്ടിപ്പില്‍ കുടുങ്ങി പണം നഷ്ടപെട്ടവരില്‍ പെടുന്നു. 2008 ആഗസ്ത് ഒന്നിന് നാഗര്‍കോവിലില്‍ വെച്ചാണ് ശബരിനാഥിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Leave a Reply