Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 1:42 pm

Menu

Published on March 13, 2014 at 12:28 pm

തമിഴ് നടി സദ വീണ്ടും മലയാള സിനിമയിലേക്ക്

sada-come-back-again-in-malayalam-movie

ജയം രവി നായകനായ ‘ജയം’എന്ന സിനിമയിലൂടെ സിനിമാ ലോകത്തെത്തിയ സദ വീണ്ടും മലയാള സിനിമയിൽ അഭിനയിക്കാൻ പോകുന്നു.’നോവൽ’ എന്ന ചിത്രമായിരുന്നു സദ ആദ്യം അഭിനയിച്ച മലയാള ചിത്രം.ഇപ്പോൾ ഹാഷിം മരിക്കാര്‍ സംവിധാനം ചെയ്യുന്ന കേഴ്‌വി എന്ന ചിത്രത്തില്‍ സദ അതിഥി താരമായാണ് എത്തുന്നത്.ശ്വേതാമേനോൻ,മനോജ്‌ കെ ജയൻ,മുംതാസ് ഖാൻ എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News