Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 5:42 pm

Menu

Published on May 19, 2013 at 6:02 am

പാകിസ്താനിലെ മുതിർ ‍ന്ന വനിതാ നേതാവ് സഹ്‌റ ഷാഹിദ് ഹുസൈൻ വെടിയേറ്റ് മരിച്ചു

sahra-shahid-hussain-killed

കറാച്ചി:  ഇമ്രാൻ ‍ ഖാൻ ‍ നയിക്കുന്ന പാകിസ്താൻ ‍ തെഹ്‌രിക് ഇ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) യിലെ മുതിർന്ന വനിതാ നേതാവ് സഹ്‌റ ഷാഹിദ് ഹുസൈൻ വെടിയേറ്റ് മരിച്ചു.

സഹ്‌റ ഷാഹിദ് ഹുസൈനെ വധിക്കാനുള്ള കാരണം വ്യക്തമല്ല. ശനിയാഴ്ച രാത്രി കറാച്ചിയിലെ വസതിയിലെത്തിയ രണ്ടുപേർ ‍ അവർ ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. വെടിയുതിർത്ത ശേഷം അക്രമികൾ ‍ മോട്ടോർ ‍സൈക്കിളിൽ
‍ രക്ഷപെട്ടു.

വധത്തിന് പിന്നിൽ ‍ മുത്താഹിദാ ക്വാമി മൂവ്‌മെന്റ് (എം ക്യൂ എം) പാര്‍ട്ടിയുടെ നേതാവ് ലണ്ടനിൽ ‍ കഴിയുന്ന അല്‍ത്താഫ് ഹുസൈനാണെന്ന് ഇമ്രാൻ ‍ ഖാൻ ‍ ട്വിറ്ററില്‍ ആരോപിച്ചു. എന്നാൽ ‍ എം ക്യൂ എം നേതാക്കൾ ‍ ഈ  ആരോപണം തള്ളിക്കളഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News