Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രണ്ട് വർഷം മുമ്പ് മുംബൈയിലെ താജ് ഹോട്ടലില്‍ വച്ച് ദക്ഷിണാഫ്രിക്കയില്‍ ബിസിനസ് നടത്തുന്ന ഇക്ബാല്‍ ശര്‍മയെയും അയാളുടെ സുഹൃത്തിനേയും മർദ്ദിച്ച സംഭവത്തിൽ ബോളിവുഡ് താരം സെയ്ഫ് അലിഖാനെതിരെ മുംബൈ പോലീസ് കേസെടുത്തു.ഇന്ത്യക്കാരായ പ്രവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.സംഭവം നടന്ന സമയത്ത് പ്രവാസികൾ കേസ് കൊടുത്തപ്പോൾ മൂന്ന് പേർക്കെതിരെ അന്ന് കേസേടുത്തിരുന്നെങ്കിലും പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ഭാര്യ കരീന, ഭാര്യാ സഹോദരി കരിഷ്മ കപൂര്‍,നടിമാരായ മല്ലിക അറോറ,അമൃത അറോറ എന്നിവർ സംഭവം നടക്കുമ്പോൾ സെയ്ഫിൻറെ കൂടെ ഉണ്ടായിരുന്നു.
Leave a Reply