Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന് നിരോധിത മത മൗലികവാദ സംഘടനയുമായി ബന്ധമുള്ളതായി പോലീസിന് സൂചന. ഇതു ശരിയാണോ എന്ന് പോലീസ് അനേൃഷിക്കും. സലിംരാജിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോടു വെച്ച് കാറില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ മര്‍ദിക്കുന്നതിനിടെ നട്ടുകാ൪ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. പിടിയിലായ കൂട്ടത്തിൽ ഇര്‍ഷാദിന് കൊല്ലത്തെ നിരോധിത മത മൗലികവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സലിംരാജ് കോഴിക്കോടെത്തിയത് ക്വട്ടേഷന്‍ പരിപാടിക്കു വേണ്ടിയായിരുന്നു. ഹവല ഇടപാടുമായും ഇയാൾക്ക് ബന്ധമുള്ളതായി കണ്ടെത്തിട്ടുണ്ട് അനേൃഷണം നടന്നു വരുന്നു.
Leave a Reply