Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:24 am

Menu

Published on May 9, 2013 at 2:30 pm

സൽമാൻ ഖുർഷിദ് ചൈനയിൽ

salman-khurshid-arrives-in-china-on-two-day-visit

രണ്ടു ദിവസത്തെ പര്യടനത്തിനായി സൽമാൻ ഖുർഷിദ് ചൈനയിലെത്തി. ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ ഈ പര്യടനം വളരെ ശ്രെദ്ധേയമാണ്. ചൈനയിൽ പുതുതായി അധികാരമേറ്റ പ്രസിഡന്റ്‌ ലി കേഗിയാങ്ങിനെയും സൽമാൻ ഖുർഷിദ് സന്ദർശിക്കും. ചൈനീസ് പ്രസിഡന്റ്‌ അടുത്ത മാസം ഇന്ത്യ സന്ദർശിക്കുന്നുണ്ട്. ഇന്ത്യയും ചൈനയും തമ്മിൽ വളരെ ദൃഡമായ ബന്ധമാണുള്ളതെന്നും അത് ഇനിയും തുടരുമെന്ന് ചൈനയിലേക്ക് പോകുന്നതിനു മുൻപ് സൽമാൻ ഖുർഷിദ് വാരത്താലേഖകാരോട് പറഞ്ഞു.
കഴിഞ്ഞ മാസം ഏപ്രിൽ 15ന് ചൈനീസ് സൈനികർ ഇന്ത്യൻ അതിർത്തിയിലേക്ക് 19 കിലോമീറ്ററോളം അധിക്രമിച്ചുകടന്നു പോസ്റ്റുകൾ കെട്ടിയിരുന്നു. ഇതിനെ തുടർന്ന് രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തിരുന്നു. ഈ മാസം 5ന് നടന്ന ഉന്നതതല സൈനീക ചർച്ചയിൽ പ്രശ്നം ഒത്തു തീർപ്പക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News