Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെന്നിന്ത്യന്‍ താരം സെമീറ റെഡ്ഡി വിവാഹിതയായി. ബിസ്‌നസുകാരനായ അക്ഷയ് വര്‍ദേ യാണ് വരന്‍. മുംബൈയില്‍ വെച്ച് ജനുവരി 21 ന് നടന്ന വിപുലമായ ചടങ്ങിലാണ് വിവാഹം നടന്നത്.കഴിഞ്ഞ രണ്ട് വര്‍ഷമായുള്ള പ്രണയമാണ് കഴിഞ്ഞ ദിവസം വിവാഹത്തിലൂടെ സാഫല്യമായത്.മുംബൈ, ബാന്ദ്രയിലെ സമീറയുടെ വസതിയില്‍ വച്ചു നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്ത്. കഴിഞ്ഞ ഡിസംബറില്‍ അക്ഷയ് യുടെയും സമീറയുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.
Leave a Reply