Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 2:48 am

Menu

Published on May 16, 2018 at 1:01 pm

ബിജുമേനോനെതിരെ അവതാരികയുടെ ചോദ്യം, കിടിലൻ മറുപടിയുമായി സംയുക്ത വർമ്മ

samyuktha-varma-about-biju-menon

മലയാള സിനിമ പ്രേക്ഷകർക്ക് എന്നും പ്രീയപ്പെട്ട താരജോഡിയാണ് ബിജു മേനോൻ സംയുക്ത വർമ്മ ദമ്പതികൾ. സിനിമാക്കപ്പുറം ഇരുവരും ജീവിതത്തിലും ഇതേ മികവോടെ മുന്നേറുന്നവരാണ്.

മലയാള സിനിമയിൽനിന്നും ഏറെ കാലമായി വിട്ടുനിൽക്കുന്ന എങ്കിലും അഭിനയിച്ച കഥാപാത്രങ്ങള്‍ കൊണ്ട് ഇപ്പോഴും മലയാളികളുടെ മനസില്‍ ജീവിക്കുന്ന നടിയാണു സംയുക്ത വര്‍മ്മ. ഈയിടെ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ബിജു മേനോന്‍ മദ്യപിക്കുമോ എന്ന ചോദ്യത്തിനുളള സംയുക്തവര്‍മ്മയുടെ മറുപടി അതി മനോഹരമായിരുന്നു

ബിജു മേനോൻ ജോലി കഴിഞ്ഞു വരുന്നതു നല്ല സമ്മര്‍ദ്ദത്തിലയിരിക്കും ഒന്നു റിലാക്സ് ചെയ്യാന്‍ തോന്നില്ലെ. ഓരോരുത്തര്‍ക്കും ഓരോ മട്ടിലാണു റിലാക്സേഷന്‍. ചിലര്‍ക്ക് മദ്യം ആകാം എന്നും സംയുക്ത പറയുന്നു
ഒപ്പം തന്നെ എനിക്ക് യോഗയാണ് ഇപ്പോൾ ലഹരിയെന്നും താരം കൂട്ടിച്ചേർത്തു.

Loading...

Comments are closed.

More News