Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 9:42 pm

Menu

Published on December 3, 2015 at 9:15 am

കാലിഫോര്‍ണിയയിൽ വെടിവെയ്പ്പ്:14 മരണം

san-bernardino-shooting-at-least-14-dead

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ സാന്തമോണിക്കയിലുണ്ടായ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 20ഓളം പേര്‍ക്ക് പരിക്കേറ്റു. ലോസ് ആഞ്ചല്‍സില്‍ നിന്ന് 100 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന ഇന്‍ലാന്‍ഡ് റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം. മൂന്നംഗ സംഘമാണ് വെടിവെപ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം.പൊലീസും ഫയര്‍ ഡിപാര്‍ട്മെന്‍റ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തത്തെി അക്രമികളെ നേരിട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News