Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 1:05 pm

Menu

Published on March 20, 2014 at 12:50 pm

ടെന്നീസ് താരം സാനിയ മിർസ വി.കെ.പ്രകാശ് ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുന്നു

sania-mirsa-heroine-of-vk-prekasha-directed-movie

ടെന്നീസ് താരം സാനിയ മിർസ മലയാള ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുന്നു. ട്രിവാന്‍ഡ്രം ലോഡ്ജ്, ബ്യൂട്ടിഫുള്‍ തുടങ്ങിയ ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകൻ വി.കെ.പ്രകാശിൻറെ പരസ്യചിത്രത്തിൽ നായികയായാണ് സാനിയ എത്തുന്നത്.സാനിയയ്ക്കൊപ്പം മലയാളീ താരം പത്മസൂര്യയും അഭിനയിക്കുന്നുണ്ട്.ഇതിനു മുൻപ് പലരും അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ ടെന്നീസ് വിട്ട് മറ്റൊന്നിനുമില്ലെന്ന നിലപാടായിരുന്നു സാനിയക്ക്.

Loading...

Comments are closed.

More News