Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : തനിക്ക് രാഷ്ട്രീയത്തിലേക്ക് വരാൻ താത്പര്യമുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് വെളിപ്പെടുത്തി.ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ.കേരളത്തിൻറെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ തനിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തോന്നുന്നുവെന്ന് പണ്ഡിറ്റ് ഈ അഭിമുഖത്തിൽ പറഞ്ഞു. ജയിക്കുകയാണെങ്കിൽ തനിക്ക് മന്ത്രിയാകണമെന്നും ആഭ്യന്തരമോ ധനകാര്യമോ തനിക്ക് വേണ്ട മറിച്ച് ഗ്രാമവികസന വകുപ്പിനോടാണ് കൂടുതൽ താല്‍പര്യമെന്നും പണ്ഡിറ്റ് പറഞ്ഞു.ആം ആദ്മി പാർട്ടിയിൽ ചേരാനാണ് പണ്ഡിറ്റിൻറെ ആഗ്രഹം.
Leave a Reply