Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:17 am

Menu

Published on July 27, 2013 at 2:24 pm

മാത്തുക്കുട്ടി റെക്കോർഡ്‌ മറികടന്നു.

satellite-right-record-for-maathukutty

പ്രാഞ്ചിയേട്ട’നുശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ‘കടൽ കടന്ന് ഒരു മാത്തുക്കുട്ടി’.റംസാൻ റിലീസായി വരുന്ന മമ്മൂട്ടിയുടെ മാത്തുക്കുട്ടി സാറ്റ് ലൈറ്റ് നിരക്കിൽ മലയാളത്തിൽ പുതിയ റെക്കോർഡ്‌ സൃഷ്ടിച്ചു.ആഗസ്ത് ഒമ്പതിന് റിലീസ് ചെയ്യുന്ന ഈ സിനിമയുടെ സാറ്റലൈറ്റ് അവകാശം 5.75 കോടിക്കാണ് പ്രമുഖ ചാനല്‍ സ്വന്തമാക്കിയത്.മോഹൻലാൽ,ജയറാം,ദിലീപ് എന്നിവർ  അതിഥി വേഷത്തിലഭിനയിക്കുന്നുണ്ട്. ‘പ്രാഞ്ചിയെട്ടന്’ സമാനമായി ആക്ഷേപ ഹാസ്യ രീതിയിലാണ്‌ മാത്തുക്കുട്ടിയും അണിയിച്ചു ഒരിക്കിയിട്ടുളത്.ജർമ്മനിയിൽ  സ്ഥിരതാമസക്കാരനായ മലയാളിയായി മമ്മൂട്ടി ഈ സിനിമയിൽ പ്രത്യേക്ഷപെടുന്നു. മമ്മൂട്ടി-ദിലീപ് കൂട്ടുകെട്ടിൽ പിറന്ന  ‘കമ്മത്ത് ആന്‍ഡ് കമ്മത്ത്’ ആയിരുന്നു സാറ്റലൈറ്റ് തുകയില്‍ ഇതുവരെ മുമ്പില്‍., 4.9 കോടി രൂപയ്ക്കാണ് ഇതിന്റെ സാറ്റ് ലൈറ്റ് അവകാശം വിറ്റു പോയത്.

Loading...

Leave a Reply

Your email address will not be published.

More News