Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മക്ക:അമ്മയെ ആക്രമിച്ച മകന് ശിക്ഷയായി 5 വർഷം കഠിന തടവും 2400 പരസ്യമായ ചാട്ടവാര്‍ അടിയും സൗദി കോടതി വിധിച്ചു.ആക്രമണത്തിൽ അമ്മയുടെ പല്ലുകൾ നഷ്ട്ടപ്പെട്ടതിനാൽ യുവാവിന്റെ പല്ലുകളും പിഴുതെടുക്കാൻ സൗദി കോടതിയിലെ ജഡ്ജ് തുര്‍ക്കി അല്‍ ഖാര്‍ണി ഉത്തരവിട്ടു.അമ്മയും മകനും കാറിൽ യാത്ര ചെയ്യുന്നതിനിടയിൽ മകൻ അമ്മയുമായി കലഹിക്കുകയും പിന്നീട് ഇവരെ ആക്രമിക്കുകയുമായിരുന്നു. അതിനുശേഷം പരിക്കേറ്റ അമ്മ ആശുപത്രിയിൽ ചികിത്സ തേടി.പിന്നീട് പോലീസിൽ അറിയിക്കുകയുംചെയ്തു.തുടർന്ന് മകനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
Leave a Reply