Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 10:09 am

Menu

Published on October 4, 2013 at 10:07 am

നഗ്‌നനൃത്തമാടി ; സൗദി യുവാക്കള്‍ക്ക് തടവും ചാട്ടവാറടിയും

saudi-naked-dancing-youth-gets-10-years-and-2000-lashes

റിയാദ്: പൊതുജനമധ്യത്തില്‍ വാഹനത്തിന്റെ മുകളിലിരുന്ന് നഗ്‌നരായി നൃത്തം ചവിട്ടിയ നാല് സൗദി യുവാക്കള്‍ക്ക് കോടതി തടവും ചാട്ടവാറടിയും വിധിച്ചു. സംഘനേതാവിന് പത്തുവര്‍ഷം തടവും രണ്ടായിരം ചാട്ടവാറടിയും വിധിച്ചു. രണ്ടാമന് ഏഴുവര്‍ഷം തടവും 1200 ചാട്ടവാറടിയുമാണ്. മറ്റ് രണ്ടുപേര്‍ മൂന്നുവര്‍ഷം തടവും 500 ചാട്ടവാറടിയും അനുഭവിക്കണം. ഖാസ്സിം പ്രവിശ്യയില്‍ നടന്ന നൃത്തത്തിന്റെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News