Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 4:21 am

Menu

Published on January 30, 2014 at 3:23 pm

ജയലളിതയെ നികുതി വെട്ടിപ്പ് കേസിൽ വിചാരണ ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

sc-directs-jayalalithaa-to-face-trial-in-income-tax-case

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ആദായനികുതി വെട്ടിപ്പ് കേസില്‍ വിചാരണചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ജയലളിതയും തോഴി ശശികലയും പാർട്ണർമാരായ ശശി എന്റർപ്രൈസിസിന്റെ നികുതി റിട്ടേണ്‍ 3 വർഷം സമർപ്പിച്ചില്ലെന്ന കേസ്സിലാണ്  ജയലളിതയ്ക്കെതിരെ  കേസെടുത്തത്. എന്നാൽ ആദായ നികുതി നല്കേണ്ട വരുമാനം ആ വർഷം ഇല്ലായിരുന്നെന്നാണ്  ജയലളിത പറഞ്ഞത്. ഇതിനുള്ള തെളിവുകൾ ജയലളിത നൽകുകയാണെങ്കിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടും.നാല് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ്  കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News