Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:59 am

Menu

Published on June 8, 2013 at 5:00 pm

ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം സെറീന വില്ല്യംസിന്

serena-won-french-open

ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം സെറീന കൈവരിച്ചു. നിലവിലുള്ള ചാബ്യ നായ മരിയ ഷരപ്പൊവയെ കീഴട ക്കിയാണ് സെറീന  ഫ്രഞ്ച് ഓപ്പണ്‍ കൈവരിച്ചത്. സ്‌കോര്‍ : 6-4, 6-4. 2002ലാണ് സെറീന ഇതിന് മുന്‍പ് ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയത്.

ഒരു മണിക്കുറും 4 6 മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ നേരിട്ട സെറ്റുകൾക്കായിരുന്നു സെറീനയുടെ വിജയം.

Loading...

Leave a Reply

Your email address will not be published.

More News