Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം: ബ്ലേഡ് മാഫിയയ്‌ക്കെതിരെ പോലീസ് നടത്തിയ റെയ്ഡിനിടെ അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്ന സീരിയല്‍ നടി ഉള്‍പ്പടെ നാല് പേര്‍ അറസ്റ്റിലായി . കുര്യനാട് റോസ് വില്ലയില്‍ (ചിറ്റേക്കാട്ട്) ജോണ്‍സണ്‍ (38), കുര്യനാട് പാലത്തിക്കല്‍ മനോജ് (37), സീരിയല്‍ നടി മണയ്ക്കനാട് ഇടപ്പള്ളിമുക്ക് കാക്കട്ടുപ്പള്ളില്‍ സിജി(39), വീട് ഉടമ ചായംമാക്കില്‍ നെടുനിലംവീട്ടില്‍ ജസ്റ്റിന്‍ (39) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കാട്ടാമ്പാക്കില്‍ ബ്‌ളേഡ് മാഫിയക്ക് എതിരെയുള്ളനടപടിക്കിടയിലാണ് ഇവര്‍ പൊലീസിന്റെ പിടിയിലായത് .ഇവരില്‍ നിന്ന് 5000 രൂപയും നാല് മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.കടുത്തുരുത്തി സി ഐ ബിനുകുമാര്‍, പ്രിന്‍സിപ്പല്‍ എസ് ഐ എം എസ് ഷാജഹാന്‍, എ എസ് ഐമാരായ ഉദയപ്പന്‍, ഷംസു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീരന്‍, സൂരജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.http://eastcoastdaily.com/new/news/kerala/item/14032-immoral-traffic-serial-actress-arrested
Leave a Reply