Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 3:10 pm

Menu

Published on January 23, 2014 at 3:07 pm

ഷൂട്ടിങിനിടെ ഷാരൂഖ് ഖാന് പരിക്ക്

shah-rukh-khan-injured-during-movie-shoot

മുംബൈ : സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന് പരിക്കേറ്റു. ഫറ ഖാൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ഹാപ്പി ന്യൂ ഇയറിൻറെ ചിത്രീകരണത്തിനിടയിലാണ് ഷാരൂഖിന് പരിക്കേറ്റത്.പരിക്കേറ്റ ഷാരൂഖിനെ മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നഗരത്തിലെ ഒരു ഹോട്ടലിലാണ് സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരുന്നത്.ചിത്രീകരണത്തിനിടെ വാതില്‍ തകര്‍ന്ന ഷാരൂഖിന്റെ കാലലില്‍ മുറിയുകയായിരുന്നു. വീണ്ടും ചിത്രീകരണം തുടര്‍ന്നെങ്കിലും രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News