Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 11:26 pm

Menu

Published on April 4, 2014 at 3:35 pm

മുംബൈ കൂട്ട ബലാത്സംഗ കേസിൽ മൂന്നു പേർ കുറ്റക്കാർ

shakti-mills-gang-rape-case-3-convicts-found

മുംബൈ: ശക്തിമില്‍ കോംപൗണ്ടില്‍ മാധ്യമപ്രവര്‍ത്തകയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്ന് പേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.വിജയ് ജാദവ് (19), കാസിം ബംഗാളി (21), മുഹമ്മദ് സലീം അന്‍സാരി (28) എന്നിവരാണ് കുറ്റക്കാർ. ഇവർ മൂന്നു പേരും മറ്റൊരു ബലാത്സംഗ കേസിൽ പിടിക്കപ്പെട്ട് ജീവപര്യന്തം തടവ് അനുഭവിക്കുന്നവരാണ്. ആവർത്തിച്ച് കുറ്റം ചെയ്തതിനാൽ പ്രതികൾ വധശിക്ഷയ്ക്ക് അർഹരാണ്.ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.ആഗസ്ത് 22നായിരുന്നു ശക്തിമില്‍ കോംപൗണ്ടില്‍ വച്ച് മാധ്യമ പ്രവർത്തക ബലാത്സംഗത്തിനിരയായത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News