Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 3:00 am

Menu

Published on October 9, 2015 at 2:01 pm

ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഒത്തിരി സന്തോഷം തോന്നിയെന്ന് ഷംന കാസീം… ഇതൊക്കെ എപ്പോ???

shamna-kasim

ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നിയെന്ന് ചലച്ചിത്ര നടി ഷംന കാസീം.കണ്ണുമിഴിക്കെണ്ടാ… സംഭവം യഥാര്‍ത്ഥ ജീവിതത്തില്‍ അല്ല മറിച്ച് സിനിമയിലാണെന്ന് മാത്രം. അത്തൊരുമൊരു വേഷം ചെയ്യാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം തോന്നിയെന്നാണ് ഷംന പറയുന്നത്. മിസ്‌കിന്‍ സംവിധാനം ചെയ്യുന്ന ‘ശരവക്കത്തി’ എന്ന ചിത്രത്തിലാണ് ഷംന ഗര്‍ഭിണിയായി അഭിനയിക്കുന്നത്. ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായ ഷംന ഗർഭിണിയായാണ് അഭിനയിക്കുന്നത്. കൃത്രിമമായ വയറ് വച്ചായിരുന്നു അഭിനയം. പുറം വേദനയും മറ്റ് ബുദ്ധിമുട്ടുകളുമൊക്കെ ഉണ്ടായിരുന്നെങ്കിലും അതൊക്കെ അനുഭവിച്ചറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം എന്നാണ് ഷംന പറഞ്ഞത്. ശരവക്കത്തി ഒരു കോമഡി ചിത്രമാണ്. പക്ഷെ ഷംനയുടെ കഥാപാത്രം അല്പം വ്യത്യസ്തമാണ്. താന്‍ ഇതുവരെ അവതരിപ്പിയ്ക്കാത്ത കഥാപാത്രമാണെന്നും ഇത്തരത്തില്‍ ഒരു വേഷം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ഷംന പറയുന്നു.

Loading...

Comments are closed.

More News