Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കുമാരി ജോസിന്റെ ഹൃദയം സ്വീകരിച്ച ഷിന്റോ കുര്യാക്കോസ് (27) മരിച്ചു. മസ്തിഷ്‌ക മരണം സംഭവിച്ച കുമാരി ജോസിന്റെ ഹൃദയം കഴിഞ്ഞ മെയ് 17നാണ് ഷിന്റോക്ക് നൽകിയത്.
ശസ്ത്രക്രിയക്കുശേഷം ഹൃദയമിടിപ്പ് പൂര്‍വസ്ഥിതിയിലായിവരികയായിരുന്നു പക്ഷെ വൃക്ക ഉള്‍പ്പടെയുള്ള ആന്തരികാവയവങ്ങള്‍ തകരാറിലായിരുന്നു. ഇതാകാം മരണകാരണമെന്ന് കരുതുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
Leave a Reply