Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 16, 2025 10:04 am

Menu

Published on June 27, 2013 at 2:50 pm

ശിവഗിരി സന്യാസിമാർ ഡൽഹിയിൽ തിരിച്ചെത്തി

shivagiri-sanyaasins-reached-back-to-delhi

ന്യൂഡല്ഹി: ഉത്തരാഖണ്ഡ് പ്രളയക്കെടുതിയിൽ അകപ്പെട്ട ശിവഗിരിമഠത്തിലെ സന്യാസിമാർ ഡൽഹിയിലെത്തി. ജോഷിമഠിൽ നിന്ന് സ൪ക്കാർ വാഹനത്തിൽ ഋഷികേശിലെത്തിയശേഷം സ്വകാര്യ ഹെലികോപറ്ററിലാണ് സന്യാസിമാർ ഡൽഹിയിലെത്തിയത്. നോർക്കയ്ക്കും സംസ്ഥാന സർക്കാറിനും രൂക്ഷ വിമർശനം. സംസ്ഥാന സ൪ക്കാറിന്റെ വാഗ്ദാനങ്ങൾ ലഭിക്കാതെയാണു തിരിച്ചെത്തിയതെന്നു സന്യാസിമാർ പറഞ്ഞു. ദുരിതത്തിലകപ്പെട്ട മറ്റ് സംസ്ഥാനങ്ങളിലെ തീർഥാടകരെ രക്ഷിക്കാൻ അവർ സ്വന്തമായി ഹെലികോപ്റ്റർ ഏർപ്പെടുത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News