Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 16, 2025 9:16 am

Menu

Published on April 16, 2014 at 12:54 pm

കര്‍ണാടകയില്‍ ബസിന് തീപിടിച്ച് ആറു മരണം

six-killed-in-karnataka-bus-fire

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ബസിന് തീപിടിച്ച് ആറു പേര്‍ മരിച്ചു.പന്ത്രണ്ട് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചു. ബംഗലൂരുവില്‍ നിന്ന്‌ ദവാനഗൈരെയിലേക്ക്‌ പോവുകയായിരുന്ന ടൂറിസ്‌റ്റ് ബസിനാണ്‌ ചിത്രദുര്‍ഗയില്‍ വച്ച്‌ തീപിടിച്ചത്‌.ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂരിലായിരുന്നു അപകടം. 29 യത്രക്കാരാണ്‌ ബസില്‍ ഉണ്ടായിരുന്നത്‌.മലയാളികള്‍ ആരും അപകടത്തില്‍ പെട്ടിട്ടില്ല എന്നാണ് പ്രാഥമിക വിവരം.അപകട സമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. ബസ്സ് പൂര്‍ണമായും കത്തിയമര്‍ന്നു.അപകട കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News