Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 10:59 am

Menu

Published on August 18, 2013 at 11:48 am

അന്തര്‍വാഹിനി ദുരന്തം: മൃതദേഹം ആറായി

sixth-body-found-as-navy-opens-second-access-to-submarine

മുംബൈ തുറമുഖത്ത് സ്ഫോടനത്തില്‍ തീപിടിച്ച് മുങ്ങിയ അന്തര്‍വാഹിനിയില്‍നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം ആറായി. ആദ്യം കണ്ടെത്തിയ അഞ്ചു മൃതദേഹങ്ങളുടെ ഡി.എന്‍.എ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

നാല് മലയാളികളടക്കം 18 പേരാണ് കപ്പലിലുണ്ടായിരുന്നത്. ബാക്കിയുള്ളവരുടെ മൃതദേഹം കണ്ടത്തൊനുള്ള ശ്രമം തുടരുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News