Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:51 am

Menu

Published on May 15, 2015 at 10:28 am

മിഠായിത്തെരുവ് തീപിടുത്തം: അട്ടിമറിയുണ്ടോയെന്ന് അന്വേഷിക്കും-ഉമ്മന്‍ചാണ്ടി

sm-street-fireneed-further-investigation-oommen-chandi

തിരുവനന്തപുരം: കോഴിക്കോട് മിഠായിത്തെരുവിലെ തീപിടുത്തത്തിനു പിന്നില്‍ അട്ടിമറിയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിശദ പരിശോധനക്ക് ശേഷമെ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു

ബുധനാഴ്ച രാത്രി 9.50ഓടെയാണ് കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടിത്തമുണ്ടായത്. കോയന്‍കോ ബസാറിനു സമീപത്തെ തുണിക്കടയിലാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് മറ്റു കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നു. 20ഓളം കടകള്‍ കത്തിനശിച്ച അപകടത്തില്‍ 7.5 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.

Loading...

Leave a Reply

Your email address will not be published.

More News